Wednesday, November 23, 2011

Spiteful Depression


The way I depressed is the way I suicide…

Its like I’ve been in a room without any doors & windows..    

The moments, which slab my heart…

The frosty handed death …

Feel to cry stridently… but …

No one..no place..nothing…

The spiteful Depression…

With shadows…without any hope…

A narrow escape…

I implore to my God…

It won’t ever come back to me…

Never Ever..!

Now it’s serene …

Without any saddle…!





തനിയെ ..




തനിചാവുംപോഴാണ് നമ്മള്‍ നമ്മളെ  കൂടുതല്‍ തിരിച്ചറിയുന്നത്‌ ...
നമ്മില്ലൂടെ തന്നെ ഒരു മടക്കയാത്ര ...
എത്രെയെത്ര വേഷങ്ങള്‍...
എത്രയെത്ര ഭാവങ്ങള്‍ ...
ഒരു തിരിച്ചറിവ് ...
വര്‍ഷങ്ങളെടുത്ത  ഒരു യാത്ര ..
ഒടുവില്‍ എന്താണ് മാറിയത്?
ഞാനോ? അതോ ഈ രൂപമോ?
മനസ്സപ്പോഴും ഓടുകയാണ് ...
ഭാവങ്ങളും വേഷങ്ങളും വീണ്ടും മാറുന്നു..!




Monday, November 21, 2011

എന്‍റെ ഭഗവാന്‍







എന്‍റെ സന്തോഷവും  , ആശ്വാസവും എന്‍റെ പ്രതീക്ഷയും എല്ലാം എന്‍റെ ഭഗവാന്‍ തന്നെ... 

Friday, November 18, 2011




ചില സായാഹ്നങ്ങള്‍ അങ്ങനെ ആണ് ...അത് എങ്ങനെ പറഞ്ഞു അറിയികുമെന്നു അറിയില്ല ...മനസ്സിന് വല്ലാത്ത ഒരു സമാധാനവും സന്തോഷവും തരുന്ന നിമിഷങ്ങള്‍..!
എനിക്ക്  പറയാനുള്ളതും , നിങ്ങള്ക്  ചോധികാനുള്ളതും ഒന്നാരുന്നു ...പക്ഷെ ചോദ്യമില്ലാത്ത ഉത്തരങ്ങള്‍ വീണ്ടും മറയാന്‍ തുടങ്ങി ....

Sunday, November 6, 2011


മനസ്സ് പറയുന്നത് കേള്കണോ അതോ ബുദ്ധി പറയുന്നത് കേള്കണോ ?
മനസ്സും ബുദ്ധിയും എവിടെയാണ് വിത്യസപെടുന്നത്?
ഒരു മത്സരം നടക്കുന്നു..
മനസ്സ് പറയുന്നത് കേട്ടാല്‍ സമാധാനം ..ബുദ്ധി പറയുന്നത് കേട്ടാല്‍ ജീവിതം ...
ഒടുവില്‍ ചോദ്യചിഹ്നത്തില്‍ തലയിടിച്ചു മരിക്കുന്നവരുടെ കൂട്ടത്തില്‍  ഞാനും..!

മഴ




മഴ ഓര്‍മ്മകള്‍  കൊണ്ട് വരുന്നു ...
കുട ചൂടാതെ കൂടുകരോടോതോടി കളിച്ച ബാല്യം ...
കുട ചൂടി മഴയോട് സംസാരിച്ചു നടന്ന കൌമാരം ....
സുഗമുല്ലൊരു വേദന പോലെ ഓര്മ്മകള്‍ പെയ്തിറങ്ങുന്നു...

ഈ മഴയോടോന്നിച്ചൊരു നടത്തം..
ഒടുവില്‍ അതില്‍ അലിഞ്ഞില്ലതാവനം..


പിന്നീട് ഒരു മഴവില്ലായി വന്നു മറയണം...!

Friday, November 4, 2011

Again a turn..


Now it’s a turn…

From the route, where we pass through

It’s hard to feel the pain..

Change or forget?

Again it’s a fact…

Have to move … !