മഴ ഓര്‍മ്മകള്‍ കൊണ്ട് വരുന്നു ...
കുട ചൂടാതെ കൂടുകരോടോതോടി കളിച്ച ബാല്യം ...
കുട ചൂടി മഴയോട് സംസാരിച്ചു നടന്ന കൌമാരം ....
സുഗമുല്ലൊരു വേദന പോലെ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു...
ഈ മഴയോടോന്നിച്ചൊരു നടത്തം..
ഒടുവില്‍ അതില്‍ അലിഞ്ഞില്ലതാവനം..
പിന്നീട് ഒരു മഴവില്ലായി വന്നു മറയണം...!
2 comments:
Well Poem Ammu. Nalla aagrahangal.
Hmm.Ninte mazhakk ethra bhaavangalaanu. valare shaanthamaayi maathram nammal kanunna ithe mazha ethra roudramaayaanu palarudeyum jeevenedukkanath? Enkilum mazhaye nokki chhodu chaaya kudikkana sugam marakkaan patilla
Post a Comment