തനിചാവുംപോഴാണ് നമ്മള് നമ്മളെ കൂടുതല്‍ തിരിച്ചറിയുന്നത് ...
നമ്മില്ലൂടെ തന്നെ ഒരു മടക്കയാത്ര ...
എത്രെയെത്ര വേഷങ്ങള്‍...
എത്രയെത്ര ഭാവങ്ങള്‍ ...
ഒരു തിരിച്ചറിവ് ...
വര്ഷങ്ങളെടുത്ത ഒരു യാത്ര ..
ഒടുവില്‍ എന്താണ് മാറിയത്?
ഞാനോ? അതോ ഈ രൂപമോ?
മനസ്സപ്പോഴും ഓടുകയാണ് ...
ഭാവങ്ങളും വേഷങ്ങളും വീണ്ടും മാറുന്നു..!

3 comments:
Mirror is my best friend............because when I cry it never laughs
Thanichaavumbol parayaan orupaadundaakum. enthine patiyum ellaathine patiyum. ellam njan thanne chodikkunnu. chilathinu maathrame answer ullu. enkilum......................
The show must go on, watever we do, watever we wear...the life story is already written....we juz need to play the role
Post a Comment