മനസ്സ് പറയുന്നത് കേള്കണോ അതോ ബുദ്ധി പറയുന്നത് കേള്കണോ ?
മനസ്സും ബുദ്ധിയും എവിടെയാണ് വിത്യസപെടുന്നത്?
ഒരു മത്സരം നടക്കുന്നു..
മനസ്സ് പറയുന്നത് കേട്ടാല്‍ സമാധാനം ..ബുദ്ധി പറയുന്നത് കേട്ടാല്‍ ജീവിതം ...
ഒടുവില്‍ ചോദ്യചിഹ്നത്തില്‍ തലയിടിച്ചു മരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും..!
3 comments:
Njanum...
Entha ithre utharam kittathe chodyangal....
Hey. . I'd like to check it with a computer. All the best :)
Post a Comment