Monday, October 15, 2012

മാറുക അല്ലെങ്കില്‍ മറക്കുക

മാറുക ...അല്ലെങ്കില്‍ മറക്കുക
മറന്നവര്‍ എളുപ്പം മാറി ....
മറന്നവര്‍ക്ക് മാറ്റത്തിന്റെ മുഖം മൂടി ...
മാറാത്ത വരെ നോക്കി അവര്‍ മുഖം തിരിച്ചു ...
ഒടുവില്‍ ...
മാറതിരുന്നവര്‍ ...മറവിയെ തേടി മരണത്തെ പ്രാപിച്ചു...
പക്ഷെ ഓര്‍മകളില്‍ മരണപെട്ടത്‌ മാറിയവരായിരുന്നു  ....!

No comments: